+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ​കാ​വി​ല്‍ മീ​ന​ഭ​ര​ണി; പൊ​ങ്കാ​ല ഭ​ക്തിസാ​ന്ദ്ര​മാ​യി

പൊ​ന്‍​കു​ന്നം: പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മീ​ന​ഭ​ര​ണി മ​ഹോ​ത്സ​വ​വും പൊ​ങ്കാ​ല​യും ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 8.50ന് ​ത​ന്ത്രി കു​രു​പ്പ​ക്കാ​ട്ട് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു
പു​തി​യ​കാ​വി​ല്‍ മീ​ന​ഭ​ര​ണി; പൊ​ങ്കാ​ല ഭ​ക്തിസാ​ന്ദ്ര​മാ​യി
പൊ​ന്‍​കു​ന്നം: പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മീ​ന​ഭ​ര​ണി മ​ഹോ​ത്സ​വ​വും പൊ​ങ്കാ​ല​യും ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 8.50ന് ​ത​ന്ത്രി കു​രു​പ്പ​ക്കാ​ട്ട് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ണ്ഡാ​ര അ​ടു​പ്പി​ല്‍ നി​ന്ന് പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു ന​ൽ​കി.1500 ല​ധി​കം സ്ത്രീ​ക​ൾ പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.‌