+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീ​ക​ര​ണം ന​ല്‍​കി‌

പൊ​ന്‍​കു​ന്നം: കെ​എ​സ്ഇ​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (കെ​കെ​ടി​എ​ഫ്) സം​സ്ഥാ​ന സ​മ​ര​പ്ര​ചാ​ര​ണ ജാ​ഥ​ക്ക് പൊ​ന്‍​കു​ന്ന​ത്ത് സ്വീ​ക​ര​ണം ന​ല്‍​കി. ത​മി​ഴ്‌​നാ​ട് മാ​തൃ​ക​യി​ല്‍ ക​രാ​ര്‍ ത
സ്വീ​ക​ര​ണം ന​ല്‍​കി‌
പൊ​ന്‍​കു​ന്നം: കെ​എ​സ്ഇ​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (കെ​കെ​ടി​എ​ഫ്) സം​സ്ഥാ​ന സ​മ​ര​പ്ര​ചാ​ര​ണ ജാ​ഥ​ക്ക് പൊ​ന്‍​കു​ന്ന​ത്ത് സ്വീ​ക​ര​ണം ന​ല്‍​കി. ത​മി​ഴ്‌​നാ​ട് മാ​തൃ​ക​യി​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ നി​യ​മം നി​ര്‍​മി​ക്ക​ണ​മെ​ന്നും ക​രാ​ര്‍​തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ടു​ന്ന ന​ട​പ​ടി തൊ​ഴി​ലാ​ളി സ​ര്‍​ക്കാ​രി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ജാ​ഥാ ക്യാ​പ്റ്റ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​അ​ബ്ദു​ള്‍ ല​ത്തീ​ഫ് പ​റ​ഞ്ഞു. കെ​കെ​ടി​എ​ഫ് പൊ​ന്‍​കു​ന്നം ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​നോ​യി, സെ​ക്ര​ട്ട​റി ബി​ജു, ട്ര​ഷ​റ​ര്‍ വി​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.