+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണം

കോ​ട്ട​യം: ഇ​ന്ദി​രാ​ഗാ​ന്ധി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ (ഇ​ഗ്നോ) ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് പെ​സ​ഹാ​വ്യാ​ഴാ​ഴ്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍
പെ​സ​ഹാ വ്യാ​ഴാ​ഴ്ച ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്  ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണം
കോ​ട്ട​യം: ഇ​ന്ദി​രാ​ഗാ​ന്ധി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ (ഇ​ഗ്നോ) ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് പെ​സ​ഹാ​വ്യാ​ഴാ​ഴ്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന​വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ സി​ജോ മു​ണ്ട​മ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​യി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യി സെ​ലി​ന്‍ സി​ജോ അ​റി​യി​ച്ചു.