ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സമാജ്വാദി പാർട്ടി പിടിച്ചെടുക്കുകയാണെന്നാരോപിച്ചു പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ അംബിക ചൗധരി ബഹുജൻ സമാജ്വാദി പാർട്ടിയിൽ ചേർന്നു.
എസ്പി വിടുകയാണെന്നു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷം ബിഎസ്പി അധ്യക്ഷ മായാവതിയുടെ സാന്നിധ്യത്തിലാണ് അംബിക ബിഎസ്പിയിൽ ചേർന്നത്.
എസ്പി വിടുകയാണെന്നു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷം ബിഎസ്പി അധ്യക്ഷ മായാവതിയുടെ സാന്നിധ്യത്തിലാണ് അംബിക ബിഎസ്പിയിൽ ചേർന്നത്.