+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരക്ഷാ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു

പാലക്കാട്: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഓഫീസും തണ്ണീർപന്തൽ സാക്ഷരതാകേന്ദ്രവും ചേർന്ന് ഓൺലൈൻ പണമിടപാടുകളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും ജലസംരക്ഷണ ശില്പശാലയും സംഘടിപ്പിച്ചു. മാത്തൂർ പഞ്ചായത്ത് വൈസ് പ്ര
സുരക്ഷാ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു
പാലക്കാട്: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഓഫീസും തണ്ണീർപന്തൽ സാക്ഷരതാകേന്ദ്രവും ചേർന്ന് ഓൺലൈൻ പണമിടപാടുകളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും ജലസംരക്ഷണ ശില്പശാലയും സംഘടിപ്പിച്ചു. മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദേവീശങ്കരൻ, സാക്ഷരതാ പ്രേരക് പി.ജ്യോതി, ഇസ്മയിൽ, ആവുമ്മ തുടങ്ങിയവർ പ്രസംഗിച്ചു. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.സ്മിതി ഓൺലൈൻ പണമിടപാടുകളെക്കുറിച്ചുള്ള ക്ലാസും ശുചിത്വ മിഷൻ പ്രോജക്ട് ഓഫീസർ ബോബൻ ഗീവർഗീസ് ക്ലാസെടുത്തു.