+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌ഥലംമാറ്റത്തിന് അപേക്ഷിക്കാം

പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ . സമാന തസ്തികയിൽ ജോലി ചെയ്യുന്നവരുടെ 2017–18 അധ്യയന വർഷത്തെ പൊതു സ്‌ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
സ്‌ഥലംമാറ്റത്തിന് അപേക്ഷിക്കാം
പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ . സമാന തസ്തികയിൽ ജോലി ചെയ്യുന്നവരുടെ 2017–18 അധ്യയന വർഷത്തെ പൊതു സ്‌ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ ഏഴ് മുതൽ 25 വരെ.