+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബയോഗാസ് പ്ലാന്റിന് സബ്സിഡി

പാലക്കാട്: അനെർട്ട് മാനദണ്ഡം അനുസരിച്ചുള്ള ബയോഗാസ് പ്ലാന്റുകൾ സ്‌ഥാപിച്ചു നൽകുന്നതിന് താത്പര്യമുള്ള വ്യക്‌തികളിൽ നിന്നും സ്‌ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡയറക്ടർ, അനെർട്ട് , വികാസ് ഭവൻ
ബയോഗാസ് പ്ലാന്റിന് സബ്സിഡി
പാലക്കാട്: അനെർട്ട് മാനദണ്ഡം അനുസരിച്ചുള്ള ബയോഗാസ് പ്ലാന്റുകൾ സ്‌ഥാപിച്ചു നൽകുന്നതിന് താത്പര്യമുള്ള വ്യക്‌തികളിൽ നിന്നും സ്‌ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡയറക്ടർ, അനെർട്ട് , വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ഏപ്രിൽ 15നകം ലഭിക്കണം. അപേക്ഷാ ഫോമും വിവരങ്ങളും മിലൃേ.ഴീ്.ശി ൽ ലഭിക്കും.