+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കംപ്യൂട്ടർ പരിശീലന കോഴ്സ് പ്രവേശനത്തിനു അപേക്ഷിക്കാം

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ഗവ.പ്രീ–എക്സാമിനേഷൻ ട്രെയിനിങ്് സെന്ററി ഡാറ്റാ എൻട്രി ആൻഡ്് ഓഫീസ് ഒട്ടോമേഷൻ , ഡി.ടി.പി ത്രൈമാസ സൗജന്യ കംപ്യൂട്ടർ പരിശീലന കോഴ്സ് പ്രവേശനം നടക്കുന്
കംപ്യൂട്ടർ പരിശീലന കോഴ്സ് പ്രവേശനത്തിനു അപേക്ഷിക്കാം
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ഗവ.പ്രീ–എക്സാമിനേഷൻ ട്രെയിനിങ്് സെന്ററി ഡാറ്റാ എൻട്രി ആൻഡ്് ഓഫീസ് ഒട്ടോമേഷൻ , ഡി.ടി.പി ത്രൈമാസ സൗജന്യ കംപ്യൂട്ടർ പരിശീലന കോഴ്സ് പ്രവേശനം നടക്കുന്നു. പ്ലസ് ടു – തത്തുല്യ പരീക്ഷ പാസ്സായ പട്ടികജാതി–വർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കു സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ സഹിതം ഏപ്രി നാലിനകം കുഴ മന്ദം ഗവ.പ്രീ–എക്സാമിനേഷൻ ട്രെയിനിങ്ങ് സെന്ററിൽ നൽകണം.

പരിശീലനാർഥികൾക്ക് സ്റ്റൈപഡ് ലഭിക്കും. അപേക്ഷയുടെ മാതൃകയും വിജ്‌ഞാപനത്തിന്റെ പകർപ്പും ട്രെയ്നിങ് സെന്ററിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ, ഗവ.പ്രീ–എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, ഇ.പി.ടവർ, ചന്തപ്പുര, കുഴ മന്ദം–678 702. എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ : 04922–273777.