+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറാട്ടുവേല ഇന്ന്

വടക്കഞ്ചേരി: വടക്കഞ്ചേരി വേല എന്നറിയപ്പെടുന്ന ശ്രീകൊടിക്കാട്ടുകാവ് ഭഗവതിയുടെ കാർത്തിക തിരുനാൾ ആറാട്ടുവേല ഇന്ന് ആഘോഷിക്കും. അതിരാവിലെ 4.30 മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഈ
ആറാട്ടുവേല ഇന്ന്
വടക്കഞ്ചേരി: വടക്കഞ്ചേരി വേല എന്നറിയപ്പെടുന്ന ശ്രീകൊടിക്കാട്ടുകാവ് ഭഗവതിയുടെ കാർത്തിക തിരുനാൾ ആറാട്ടുവേല ഇന്ന് ആഘോഷിക്കും. അതിരാവിലെ 4.30 മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഈടുവെടി, തുടർന്ന് പ്രസാദ ഊട്ട്്, വൈകുന്നേരം നാലിന് കാഴ്ചശീവേലി, രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം തുടങ്ങിയവയാണ് പരിപാടികൾ.

ക്ഷേത്രം തന്ത്രി തരണല്ലൂർ മനക്കൽ സതീശൻ നമ്പൂതിരിപ്പാട്, തിരുവറ താമരശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര മേൽശാന്തി അണ്ടലക്കാട് ഇല്ലാത്തത് കേശവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവചടങ്ങുകൾ.വേലയുടെ ഭാഗമായി ഇന്നു നടക്കുന്ന വാഹന പണിമുടക്കിൽനിന്നും വടക്കഞ്ചേരി പഞ്ചായത്തിനെ ഒഴിവാക്കിയതായി ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.