+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർച്ച് സംഘടിപ്പിച്ചു

അഞ്ചൽ: ടൗണിലെ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പ്രകാശ്കുമാർ, എം.വേണുഗോപാൽ, ഹരികുമാർ, എം.മണിക്കുട്ടൻ, വി.നന്ദകുമാർ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പുതുതായി ആരംഭിക്കുമെന്നു പറയുന്ന മാലിന്യ സംസ്കരണ പദ്ധതി സുതാര്യമായിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.