+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജയോഗ ധ്യാനശിബിരം

കൊല്ലം: രാജസ്‌ഥാനിലെ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ ശാന്തിവനത്തിൽ മേയ്31 മുതൽ ജൂൺ മൂന്നുവരെ നടക്കുന്ന രാജയോഗ ധ്യാന ശിബിരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൊല്ലം രാജയോഗ സെന്ററുമ
രാജയോഗ ധ്യാനശിബിരം
കൊല്ലം: രാജസ്‌ഥാനിലെ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ ശാന്തിവനത്തിൽ മേയ്31 മുതൽ ജൂൺ മൂന്നുവരെ നടക്കുന്ന രാജയോഗ ധ്യാന ശിബിരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൊല്ലം രാജയോഗ സെന്ററുമായി ബന്ധപ്പെടണമെന്ന് സെന്റർ ഇൻചാർജ് രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു. ഫോൺ: 0474 2761815, 6907520718.