+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ള​ക​ത്തെ ബി​വ​റേ​ജ​സ് ഔട്ട്‌ലെ‌റ്റ്: തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ്

കേ​ള​കം: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച കേ​ള​കം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് ക
കേ​ള​ക​ത്തെ ബി​വ​റേ​ജ​സ് ഔട്ട്‌ലെ‌റ്റ്: തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു  യൂ​ത്ത് കോ​ൺ​ഗ്ര​സ്
കേ​ള​കം: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച കേ​ള​കം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് വേ​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നാ​യാ​ണു ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന കേ​ള​ക​ത്തു ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​തി​നെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി പാ​ണ്ട​ൻ​ചേ​രി​യി​ൽ പ​റ​ഞ്ഞു.