+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

ഇ​രി​ട്ടി: മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ ഭാ​ര്യ​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന പെ​രു​വംപ​റ​ന്പി​ലെ കെ.​പി.​നി​ഷാ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ പാ​യം പെ​രു​വംപ​റ​​ന്പി​ലെ കെ.​പി.​ന
മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ  പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
ഇ​രി​ട്ടി: മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ ഭാ​ര്യ​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന പെ​രു​വംപ​റ​ന്പി​ലെ കെ.​പി.​നി​ഷാ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ പാ​യം പെ​രു​വംപ​റ​​ന്പി​ലെ കെ.​പി.​നൗ​ഷാ​ദ് മു​സ്‌ലിയാർക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ പോ​ലീ​സ് ത​യാറാ​വ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ​യ്ക്ക് വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​നയെ​തു​ട​ർ​ന്ന് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​വ​രി​ൽ നി​ന്നും പ​ണം കൈ​ക്ക​ലാ​ക്കി​യെ​ന്നും ബാ​ധ ഒ​ഴി​പ്പി​ക്ക​ലെ​ന്ന പേ​രി​ൽ ന​ട​ത്തി​യ മ​ന്ത്ര​വാ​ദ ചി​കി​ത്സ​യെ​ത്തുട​ർ​ന്ന് അ​സു​ഖം കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ലാ​ണ് ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും നി​ഷാ​ദ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കുന്നു. ഇ​യാ​ൾ മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.