+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു

കേ​ള​കം: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ കേ​ള​കം ഹൈ​സ്കൂ​ൾ ജം​ഗ്ഷനി​ൽ ആ​ഴ്ചക​ളാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. കേ​ള​കം ഹൈ​സ്കൂ​ളി​ന​ടു​ത്തു​ള്ള കു​ടി​വെ​ള
കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി  ജ​ലം പാ​ഴാ​കു​ന്നു
കേ​ള​കം: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ കേ​ള​കം ഹൈ​സ്കൂ​ൾ ജം​ഗ്ഷനി​ൽ ആ​ഴ്ചക​ളാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. കേ​ള​കം ഹൈ​സ്കൂ​ളി​ന​ടു​ത്തു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്കി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. കേ​ള​കം ടൗ​ൺ, മ​ഞ്ഞ​ളാം​പുറം തു​ട​ങ്ങി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് പാ​ഴാ​കു​ന്ന​ത്. കേ​ള​കം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ചോ​ർ​ച്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.