+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ള​കം വോ​ളി: ബി​പി​സി​എല്ലി​നും സെ​ന്‍റ് ജോ​സ​ഫി​നും ജ​യം

കേ​ള​കം: കേ​ള​കം വേ​ളി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ബി​പി​സി​എ​ല്ലി​നു ജ​യം. കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ
കേ​ള​കം വോ​ളി: ബി​പി​സി​എല്ലി​നും സെ​ന്‍റ് ജോ​സ​ഫി​നും ജ​യം
കേ​ള​കം: കേ​ള​കം വേ​ളി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ബി​പി​സി​എ​ല്ലി​നു ജ​യം. കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് കേ​ര​ള പോ​ലീ​സി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ബി​പി​സി​എ​ൽ എ​റാ​ണാ​കു​ളം കൊ​ച്ചി​ൻ ക​സ്റ്റം​സി​നേ​യും ഇ​ന്ത്യ​ൻ നേ​വി ഇ​ന്ത്യ​ൻ ആ​ർ​മി​യേ​യും വ​നി​ത വി​ഭാ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം സാ​യി ത​ല​ശേ​രി​യേ​യും നേ​രി​ടും.