+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​പ​ണ​ന​മേ​ള ന​ട​ത്തി

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും ഹോ​ട്ട​ൽ ആൻഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നും ചേ
വി​പ​ണ​ന​മേ​ള ന​ട​ത്തി
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും ഹോ​ട്ട​ൽ ആൻഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ൽ​പ്പ​ന്ന വി​പ​ണ​ന മേ​ള ന​ട​ത്തി. പു​ന്നാ​ട് ന​വ​ധാ​ര കു​ടും​ബ​ശ്രീ, പെ​ര​ള​ശേ​രി സ്നേ​ഹ​ദീ​പം, തി​ല്ല​ങ്കേ​രി കൈ​ര​ളി, ചു​ങ്ക​ക്കു​ന്ന് നി​റ​വ് കൂ​ട്ടാ​യ്മ തു​ട​ങ്ങി നി​ര​വ​ധി സം​രം​ഭ​ക​രാ​ണ് മേ​ള​യി​ൽ പ്ലാ​സ്റ്റി​ക് ര​ഹി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന മേ​ള ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ​മി​തി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. പി.​പി.​ഉ​സ്മാ​ൻ, റു​ബീ​ന റ​ഫീക്ക്, പി.​ര​ഘു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ൻ​സ​ൽ, ശ്രീ​ജി​ത്ത്, എ​ൻ. കു​ഞ്ഞി​മൂസ​ഹാ​ജി, കെ.​രാ​മ​കൃ​ഷ്ണ​ൻ, കെ.​അ​ബ്ദു​ൾ​നാ​സ​ർ, സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.