+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക മി​ക​വ് തെ​ളി​യി​ച്ച് മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ

മ​ട്ട​ന്നൂ​ർ: സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളു​മാ​യി മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ ഒ​രു​ക്കി​യ സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം ശ്ര
സാ​ങ്കേ​തി​ക മി​ക​വ് തെ​ളി​യി​ച്ച് മ​ട്ട​ന്നൂ​ർ  ഗ​വ. പോ​ളി ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ
മ​ട്ട​ന്നൂ​ർ: സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളു​മാ​യി മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ ഒ​രു​ക്കി​യ സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. അ​വ​സാ​ന വ​ർ​ഷ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ള​ജി​ലെ സം​രം​ഭ​ക​ത്വ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്.
മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും അ​വ​ത​രി​പ്പി​ച്ച​ത്. മാ​ലി​ന്യം പൊ​ടി​ക്കു​ന്ന യ​ന്ത്രം മു​ത​ൽ ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കാ​നു​ള്ള കാ​ർ വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി. പ്ര​ദ​ർ​ശ​നം പ്രി​ൻ​സി​പ്പ​ൽ കെ.​പി.​ഷ​രീ​ഫ് ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഷാ​ജ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ഡ​ൽ ഓ​ഫീ​സ​ർ ടി.​രാ​ജീ​വ​ൻ, എം.​അ​നീ​ഷ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി സി.​സി​ന്ധു, കെ.​ദി​നേ​ശ് കു​മാ​ർ, എ​ൻ.​എം.​ര​ത്നാ​ക​ര​ൻ, കെ.​എ​സ് അ​ർ​ജു​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.