+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യം ത​ള്ളു​ന്നു

ശ്രീ​ക​ണ്ഠ​പു​രം: റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു ദു​രി​ത​മാ​കു​ന്നു. മാ​മാ​നം​സി​ദ്ദീ​ഖ് ന​ഗ​ർ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്. മാ​മാ​ന
മാ​ലി​ന്യം ത​ള്ളു​ന്നു
ശ്രീ​ക​ണ്ഠ​പു​രം: റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു ദു​രി​ത​മാ​കു​ന്നു. മാ​മാ​നം-​സി​ദ്ദീ​ഖ് ന​ഗ​ർ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്. മാ​മാ​നം ജം​ഗ്ഷ​ൻ മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ൻ​മാ​ലി​ന്യ​ക്കൂ​ന്പാ​രം ത​ന്നെ​യാ​ണു​ള്ള​ത്. ചാ​ക്കു​ക​ളി​ലും വ​ലി​യ ക​വ​റു​ക​ളി​ലും നി​റ​ച്ച് മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും വ​രെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്കു​ന്നു​ണ്ട്. വി​രു​ന്ന് സ​ത്കാ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​വും ദു​ർ​ഗ​ന്ധ​വും കാ​ര​ണം ഇ​തു​വ​ഴി ന​ട​ന്നു​പോ​കു​ന്ന​തി​നോ വാ​ഹ​ന​യാ​ത്ര​യ്ക്കോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ്രീ​ക​ണ്ഠ​പു​ര​ത്ത് നി​ന്ന് ബ്ലാ​ത്തൂ​രി​ലേ​ക്ക് എ​ളു​പ്പ​മെ​ത്താ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ്ത ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് കാ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു.