+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ന്ന​ൽ കു​ത്തേ​റ്റു

ആ​ല​ക്കോ​ട്: കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ക​ട​ന്ന​ൽ കൂ​ട്ട​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്ക​നു പ​രി​ക്കേ​റ്റു. ര​യ​രോം പ​ത്താ​യ​ക്കു​ണ്ട് സ്വ​ദേ​ശി കാ​ളീ​ര​ക​ത്ത് മ​മ്മു (55) വി​നാ​ണ് പ​രി​ക്കേ​റ്റ
ക​ട​ന്ന​ൽ കു​ത്തേ​റ്റു
ആ​ല​ക്കോ​ട്: കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ക​ട​ന്ന​ൽ കൂ​ട്ട​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്ക​നു പ​രി​ക്കേ​റ്റു. ര​യ​രോം പ​ത്താ​യ​ക്കു​ണ്ട് സ്വ​ദേ​ശി കാ​ളീ​ര​ക​ത്ത് മ​മ്മു (55) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ ആ​ല​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.