+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ട്ട​ന്നൂ​രി​ൽ ലോ​റി​ക​ളി​ടി​ച്ച് അ​പ​ക​ടം

ഉ​രു​വ​ച്ചാ​ൽ: നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​റ​കി​ൽ മ​റ്റൊ​രു ലോ​റി ഇ​ട ച്ചു. ​ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ ഉ​രു​വ​ച്ചാ​ലി​ലാ​ണ് അ​പ​ക​ടം. ത​ല​ശേ​രി​യി​ൽ നി​ന്നും മൈ​ദ ക​യ​റ്റി ഉ​ളി​യി​ലേ​ക്ക് പോ​വു​ക
മ​ട്ട​ന്നൂ​രി​ൽ ലോ​റി​ക​ളി​ടി​ച്ച് അ​പ​ക​ടം
ഉ​രു​വ​ച്ചാ​ൽ: നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​റ​കി​ൽ മ​റ്റൊ​രു ലോ​റി ഇ​ട ച്ചു. ​ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ ഉ​രു​വ​ച്ചാ​ലി​ലാ​ണ് അ​പ​ക​ടം. ത​ല​ശേ​രി​യി​ൽ നി​ന്നും മൈ​ദ ക​യ​റ്റി ഉ​ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി ഉ​രു​വ​ച്ചാ​ലി​ൽ റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ട​പ്പോ​ൾ പി​റ​കി​ലെ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യു​ടെ ഇ​ട​തു ഭാ​ഗ​ത്താ​ണ് ഇ​ടി​യേ​റ്റ​ത്.
ക്ലീ​ന​ർ ലോ​റി​യു​ടെ മു​ക​ളി​ൽ ആ ​യ​തി​നാ​ൽ അ​പക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഇ​ടി​ച്ച ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. മ​ട്ട​ന്നു​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.