+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് 12 കുട്ടികൾ മരിച്ചു

എ​​​​​റ്റ (ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ എ​​​​​റ്റ​​​​​യി​​​​​ൽ സ്കൂ​​​​​ൾ​​​​​ബ​​​​​സും ലോ​​​​​റി​​​​​യും കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ച്ച് 12
സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച്    12 കുട്ടികൾ മരിച്ചു
എ​​​​​റ്റ (ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ എ​​​​​റ്റ​​​​​യി​​​​​ൽ സ്കൂ​​​​​ൾ​​​​​ബ​​​​​സും ലോ​​​​​റി​​​​​യും കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ച്ച് 12 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു. 10 കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​വ​​​രി​​​ൽ പ​​​ല​​​രു​​ടെ​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. എ​​​​​റ്റ​​​​​യി​​​​​ലെ അ​​​​​സ​​​​​ദ്ന​​​​​ഗ​​​​​റി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. ബ​​​സി​​​നു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യ ഏ​​​താ​​​നും പേ​​​രെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു ര​​​ക്ഷി​​​ച്ച​​​ത്. കൊ​​​ടും​​​ത​​​ണു​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​റ്റ​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ജെ.​​​എ​​​സ് വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ എ​​​ന്ന സ്കൂ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. എ​​​​​ട്ട് കു​​​​​ട്ടി​​​​​ക​​​​​ൾ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​വ​​​​​ച്ച് മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നു ജി​​​​​ല്ലാ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് ശം​​​​​ഭു നാ​​​​​ഥ് അ​​​​​റി​​​​​യി​​​​​ച്ചു.