റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ടു സ്ത്രീകളും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. നാരായൺപുർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണു സ്ഫോടനമുണ്ടായത്.