+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ളി​ക മാ​റി ന​ൽ​കി​യതാ​യി പ​രാ​തി

ക​ഴ​ക്കൂ​ട്ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​ത്ര​വി​ത​ര​ണ​കാ​ര​ന് ക​മ്മ്യൂ​ണി​റ്റി ഫാ​ർ​മ​സി പേ​യിം​ഗ് കൗ​ണ്ട​റി​ൽ നി​ന്ന് മ​രു​ന്ന് മാ
ഗു​ളി​ക മാ​റി  ന​ൽ​കി​യതാ​യി പ​രാ​തി
ക​ഴ​ക്കൂ​ട്ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​ത്ര​വി​ത​ര​ണ​കാ​ര​ന് ക​മ്മ്യൂ​ണി​റ്റി ഫാ​ർ​മ​സി പേ​യിം​ഗ് കൗ​ണ്ട​റി​ൽ നി​ന്ന് മ​രു​ന്ന് മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോടെ ക​ഴ​ക്കൂ​ട്ട​ത്ത് വ​ച്ച് ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ മേ​നം​കു​ളം സ്വ​ദേ​ശി സ​ത്യ​ശീ​ല​നാ​ണ് മ​രു​ന്ന് മാ​റി ന​ൽ​കി​യ​ത്. ഡോ​ക്ട​ർ വേ​ദ​ന​സം​ഹാ​രി​ക്കാ​യി കു​റി​ച്ച് ന​ൽ​കി​യ ഗു​ളി​ക​യ്ക്ക് പ​ക​രം ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നു​ള്ള ഗു​ളി​ക​യാ​ണ് ഫാ​ർ​മ​സി​യി​ൽ നി​ന്ന് ന​ൽ​കി​യ​ത്.
പ​ത്ത് ഗു​ളി​ക​യ്ക്ക് പ​ക​രം 20 ഗു​ളി​ക ന​ൽ​കി​യ​തി​ൽ സം​ശ​യ​തോ​ന്നി​യ​തി​നാ​ൽ ഫാ​ർ​മ​സി​യി​ൽ വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി.