തിരുവനന്തപുരം : എംടിഐഇ റൈറ്റേഴ്സ് ഫോറത്തിന്റെ 84 ാമത് പ്രതിമാസ സമ്മേളനം ഫോറം വൈസ് പ്രസിഡന്റ് പ്രഫ. ജി.എൻ. പണിക്കരുടെ അധ്യക്ഷതയിൽ തായ്നാട് ഹാളിൽ ചേർന്നു. പ്രഫ. വി.എസ്. വിജയമോഹനൻ, കരുമം എം. നീലകണ്ഠൻ, പഴവിള ശശി, ഡോ. ബ്രൂണോഭായ്, ജെ. ഗോപകുമാർ കാലടി, പാർഥിപൻ, ദിനകവി, എൻആർസി നായർ പരശുവയ്ക്കൽ, എൻ. അജിത് വട്ടപ്പാറ, ജയകുമാർ നാരായണൻ പ്രഫ. ജി.എൻ. പണിക്കർ, ഡോ. ജി. ജയകുമാർ, കിളിമാനൂർ ബാലൻ, നവനീത ജി., ബിഎഫ്എച്ച്ആർ ബിജുലി, ജി. രവീന്ദ്രൻ നായർ, ജെ. ജസ്റ്റിൻ, ജസിന്ത മോറിസ് ആർ.കെ.ആർ. നായർ, എന്നിവർ കഥകളും കവിതകളും ഗ്ലീഷ് കഥയും അവതരിപ്പിച്ചു.