+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്; ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം

വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ൻ
മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്; ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം
വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. 398911638 രൂ​പ വ​ര​വും 384657000 ചെ​ല​വും 14254638 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ജാ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​വ​ത​രി​പ്പി​ച്ച​ത്. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 30 ല​ക്ഷ​വും കി​ണ​ർ റീ​ച്ചാ​ർ​ജിം​ഗിന് മൂ​ന്നു കോ​ടി 60 ല​ക്ഷം രൂ​പ​യു വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വെ​മ്പാ​യം മു​ത​ൽ മൂ​ള​യം ആ​റി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​പ്പാ​ത പ​ണി​യു​ന്ന​തി​നും ഇ​ക്കോ പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ്‍ പ​ദ്ധ​തി​യി​ൽ 8272000 രൂ​പ​യും ക​ന്യാ​കു​ള​ങ്ങ​ര മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​റു​കോ​ടി എ​ഴു​പ​ത് ല​ക്ഷം രൂ​പ​യും വ​യോ​ജ​ന ക്ഷേ​മ​ത്തി​നും വ​നി​താ സൗ​ഹൃ​ദ പ​ദ്ധ​തി​ക്കും 35 ല​ക്ഷം, ആം​ഗ​ന​വാ​ടി പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​നും ആശ്രയാ പദ്ധതിക്കും 82 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​.