+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വ​ളത്ത് ഇ - ​ടേ​യ്‌​ല​റ്റു​ക​ൾ സ്ഥാപിച്ചു

കോ​വ​ളം: അ​ന്ത​ർ​ദേ​ശീ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കോ​വ​ള​ത്ത് എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് ലൈ​റ്റ് ഹൗ​സ് വളപ്പിൽ ഇ ​ടോ​യ്‌​ല​റ്റു​ക​ൾ പൊ​തു ജ​ന​ത്തി​ന് തു​റ​ന്നു​
കോ​വ​ളത്ത്  ഇ - ​ടേ​യ്‌​ല​റ്റു​ക​ൾ സ്ഥാപിച്ചു
കോ​വ​ളം: അ​ന്ത​ർ​ദേ​ശീ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കോ​വ​ള​ത്ത് എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് ലൈ​റ്റ് ഹൗ​സ് വളപ്പിൽ ഇ - ​ടോ​യ്‌​ല​റ്റു​ക​ൾ പൊ​തു ജ​ന​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു.
ഇ​വി​ടെ എ​ത്തു​ന്ന വി​ദേ​ശി സ്വ​ദേ​ശി സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രാ​ധ​മി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പൊ​തു ടോ​യ്‌​ല​റ്റു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് സ​ഞ്ചാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. ലൈ​റ്റ് ഹൗ​സ് വ​ള​പ്പി​ൽ ഇ ​-ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ സ്ത്രീ​ക​ളു​ടെ ദു​രി​ത​ത്തി​നാ​ണ് ഒ​രു പ​രി​ധി​വ​രെ ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്. സ്വ​ച്ച് ഭാ​ര​ത് ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഡ​യ​റ​ക്റ്റ​റേ​റ്റ് ഓ​ഫ് ലൈ​റ്റ് ഹൗ​സ് ആ​ൻ​ഡ് ലൈ​റ്റ് ഷി​പ്പ്സ് ന​ട​ത്തി​വ​രു​ന്ന ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ യ​ജ്ഞ​ത്തി​ൻ​റെ ഭാ​ഗ​മാ​യാ​ണ് കോ​വ​ള​ത്തെ ലൈ​റ്റ് ഹൗ​സ് വ​ള​പ്പി​ൽ ഇ- ​ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.
ഡ​യ​റ​ക്ട​ർ മ​ധു​ക​ർ ബു​ഡാ​ദേ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​റ്റ്ഹൌ​സ് പ​രി​സ​ര​ത്തെ ഇ -​ടോ​യ്‌​ല​റ്റ് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന​കൊ​ടു​ത്തു.