+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ല്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം : ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റും സ്വ​ദേ​ശി ട്ര​സ്റ്റും തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യും സം​യു​ക്ത​മാ​യി ഉ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. ഏ​പ്രി​
ഉ​ല്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം
തി​രു​വ​ന​ന്ത​പു​രം : ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റും സ്വ​ദേ​ശി ട്ര​സ്റ്റും തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യും സം​യു​ക്ത​മാ​യി ഉ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ക​ണ്‍​സ്യൂ​മ​ർ ഉ​ത്പ​ന്ന നി​ർ​മാ​ണം നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​കൃ​തി​കൃ​ഷി പ​രി​ശീ​ല​നം ആ​റി​നും ഏ​ഴി​നും കേ​ക്കു നി​ർ​മാ​ണം എ​ട്ടി​നും പ​ത്തി​നും പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം 11നും 12​നും ച​ക്ക ഉ​ല്പ​ന്ന നി​ർ​മാ​ണം 17 മു​ത​ൽ 19 വ​രെ കു​ട നി​ർ​മാ​ണം 20നും 21​നും ഭ​ക്ഷ്യ ഉ​ത്പ​ന്ന നി​ർ​മാ​ണം 22 മു​ത​ൽ 24 വ​രെ. സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​മു​ള്ള തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ലാണ് പരിശീലനം . ഫോ​ണ്‍ : 94471 54338, 94959 54338.