+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​ലാ​ർ സ​ർ​ഗ​വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു

ശ്രീ​കാ​ര്യം: ചേ​ങ്കോ​ട്ടു​കോ​ണം ആ​ന​ന്ദേ​ശ്വ​ര​ത്തെ വ​യ​ലാ​ർ രാ​മ​വ​ർ​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച വ​യ
വ​യ​ലാ​ർ സ​ർ​ഗ​വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
ശ്രീ​കാ​ര്യം: ചേ​ങ്കോ​ട്ടു​കോ​ണം ആ​ന​ന്ദേ​ശ്വ​ര​ത്തെ വ​യ​ലാ​ർ രാ​മ​വ​ർ​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച വ​യ​ലാ​ർ സ​ർ​ഗ​വേ​ദി കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​വി​യും നാ​ട​ക​കൃ​ത്തും ഗാ​ന​ര​ച​യി​താ​വും ന​ട​നു​മാ​യ കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ഹാ​ദേ​വ​പു​രം ഭ​ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നായിരുന്നു.