+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറിയിപ്പുകൾ

പ്രാ​ദേ​ശി​ക അ​വ​ധിനെ​യ്യാ​റ്റി​ൻ​ക​ര: മേ​ലെ​തെ​രു​വ് ശ്രീ ​മു​ത്താ​ര​മ്മ​ൻ കോ​വി​ലി​ലെ അ​മ്മ​ൻ​കൊ​ട മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 11 ന് ​നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി പ​
അറിയിപ്പുകൾ
പ്രാ​ദേ​ശി​ക അ​വ​ധി
നെ​യ്യാ​റ്റി​ൻ​ക​ര: മേ​ലെ​തെ​രു​വ് ശ്രീ ​മു​ത്താ​ര​മ്മ​ൻ കോ​വി​ലി​ലെ അ​മ്മ​ൻ​കൊ​ട മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 11 ന് ​നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കി. പൊ​തു പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും.

റു​പേ കി​സാ​ൻ കാ​ർ​ഡ് വി​ത​ര​ണം

അ​ന്പൂ​രി: അ​ന്പൂ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും കെ​സി​സി വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​വ​ഴി റു​പേ കി​സാ​ൻ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​ധാ​ർ പ​ക​ർ​പ്പ്, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ്, ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.
നി​കു​തി ഇ​ള​വി​ന് അ​പേ​ക്ഷ നൽകണം
വെ​ള്ള​റ​ട : വെള്ളറട പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ളാ​യ വി​മു​ക്ത​ഭ​ട​ന്മാ​ർ നി​കു​തി ഇ​ള​വു ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഏ​പ്രി​ൽ 10 നു ​മു​ന്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.