+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി

അ​മ​ര​വി​ള: അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ എ​ക്സൈ​സ് സം​ഘം ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു വ​ന്ന തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം ബീ​
വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി
അ​മ​ര​വി​ള: അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ എ​ക്സൈ​സ് സം​ഘം ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു വ​ന്ന തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം ബീ​ച്ച്ഭാ​ഗം തെ​രു​വി​ൽ തൈ​വി​ളാ​കം വീ​ട്ടി​ൽ ന​സീ​ർ (30) നെ ​എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു .
ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ന് ​എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബ​സി​ൽ സീ​റ്റി​ന​ടി​യി​ൽ ബി​ഗ്ഷോ​പ്പ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​ർ സാ​ദ​ത്ത് , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ് , ബി​ജു​രാ​ജ്, ബി​ജു​കു​മാ​ർ , വി​ശാ​ഖ് ,ഷൈ​ജു എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്.