+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

നെ​ടു​മ​ങ്ങാ​ട് :നെ​ടു​മ​ങ്ങാ​ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി, കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ച്ച മ​ന്ദി​രം സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​സ
പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
നെ​ടു​മ​ങ്ങാ​ട് :നെ​ടു​മ​ങ്ങാ​ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി, കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ച്ച മ​ന്ദി​രം സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ.​ഷാ​ജി, സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ കെ.​എ​സ് ഗോ​പ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​സാ​ബു, ടി.​അ​ർ​ജു​ന​ൻ, ഫാ​ത്തി​മ, പ്രി​ൻ​സി​പ്പ​ൽ പി.​കെ. ബാ​ല​ച​ന്ദ്ര​ൻ കു​ഞ്ഞി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.