+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​പ്പ് സ്കി​പ്പി​ംഗ് മ​ല​ബാ​ർ മേ​ഖ​ല ക്യാ​ന്പ്

കോ​ഴി​ക്കോ​ട്: റോ​പ്പ് സ്കി​പ്പിംഗ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ധി​ക്കാ​ല റോ​പ്പ് സ്കി​പ്പിംഗ് പ​രി​ശീ​ല​ന ക്യാ​ന്പ് 14 ജി​ല്ല​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ​ഗ്ധ​പ​രി​ശീ​
റോ​പ്പ് സ്കി​പ്പി​ംഗ് മ​ല​ബാ​ർ മേ​ഖ​ല ക്യാ​ന്പ്
കോ​ഴി​ക്കോ​ട്: റോ​പ്പ് സ്കി​പ്പിംഗ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ധി​ക്കാ​ല റോ​പ്പ് സ്കി​പ്പിംഗ് പ​രി​ശീ​ല​ന ക്യാ​ന്പ് 14 ജി​ല്ല​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ​ഗ്ധ​പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പ് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ്.
കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്യാ​ന്പ് മേ​യ് 1, 2 ചെ​റു​വ​ത്തൂ​ർ ഉ​ള്ള കാ​ടം​ക്കോ​ട് ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലും, ക​ണ്ണൂ​ർ ജി​ല്ലാ ക്യാ​ന്പ് ഏ​പ്രി​ൽ 3, 4 പ​യ്യ​ന്നൂ​ർ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്ത​ിലും നടക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്യാ​ന്പ് ഏ​പ്രി​ൽ 5, 6 തീയതികളിൽ ഗ​വ.​കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഈ​സ്റ്റ്ഹി​ലും, വ​യ​നാ​ട് ജി​ല്ലാ ക്യാ​ന്പ് ഏ​പ്രി​ൽ 7, 8 തീയതികളിൽ ജി​എ​ച്ച്എ​സ്എ​സ് ത​രി​യോ​ട്, കാ​വു​മ​ന്ദ​വും, മ​ല​പ്പു​റം ജി​ല്ലാ ക്യാ​ന്പ് ഏ​പ്രി​ൽ 9, 10 തേ​ഞ്ഞി​പ്പ​ല​ത്തും, പാ​ല​ക്കാ​ട് ജി​ല്ലാ ക്യാ​ന്പ് ഏ​പ്രി​ൽ 11-12 കാ​ർ​മ്മ​ൽ സി​എം​ഐ സ്കൂ​ൾ ഷൊ​ർ​ണ്ണൂ​രി​ലും ന​ട​ത്തും. മ​റ്റ് ജി​ല്ല​ക​ളി​ലെ ക്യാ​ന്പു​ക​ൾ ഏ​പ്രി​ൽ 19 മു​ത​ൽ മേ​യ് ആ​റ് വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​മെന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ജോ​ർ​ജ് പു​ഞ്ചാ​യി​ൽ അ​റി​യി​ച്ചു.