+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടി​ക​ജാ​തി, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അവഗണിച്ചെന്ന്

കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി ആ​ദി​വാ​സി കോ​ള​നികളിൽ കുടിവെള്ളക്ഷാമം നേരി ടുന്പോൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കാ​ര്യ​മാ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് ബി​ജെ​പി പ​ട്ടി​ക
പ​ട്ടി​ക​ജാ​തി, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അവഗണിച്ചെന്ന്
കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി ആ​ദി​വാ​സി കോ​ള​നികളിൽ കുടിവെള്ളക്ഷാമം നേരി ടുന്പോൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കാ​ര്യ​മാ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് ബി​ജെ​പി പ​ട്ടി​ക​ജാ​തി / പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​കെ പ്രേ​മ​ൻ.ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ക ആ​ദി​വാ​സി കോ​ള​നി​യി​ൽ മ​ര​ണ​പ്പെ​ട്ട വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് ക​ർ​മം ന​ട​ത്താ​നോ, മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ന്ന​തി​നോ വെ​ള്ള​മി​ല്ലാ​തെ വന്നു. ദൂരെയുള്ള പുഴയിൽ നിന്നു വെള്ളമെത്തിച്ചാണ് കർമം നടത്തിയത്. ഈ സം​ഭ​വം കേ​ര​ള​ത്തി​ന് ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ബി.​കെ പ്രേ​മ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.