+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷേധിച്ചു

കോഴിക്കോട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചതിനും ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യു​ടെ​യും പി​എ​ഫ് നി​ക്ഷേ​പ​ത്തി​ന്‍റെ​യും പ​ലി​ശ​നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച​തി
പ്രതിഷേധിച്ചു
കോഴിക്കോട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചതിനും ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യു​ടെ​യും പി​എ​ഫ് നി​ക്ഷേ​പ​ത്തി​ന്‍റെ​യും പ​ലി​ശ​നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച​തി​നു​മെ​തി​രേ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പ്രേ​മ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​പി ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ.​വി​നോ​ദ്കു​മാ​ർ, ഡി.​ര​വി, കെ.​പ്ര​ദീ​പ​ൻ, ശ​ശി​കു​മാ​ർ കാ​വാ​ട്ട്, എം.​ഷി​ബു, സി​ജു കെ.​നാ​യ​ർ, സി.​കെ പ്ര​കാ​ശ​ൻ, എ​ൻ.​ടി ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.