+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കി​​ട​​ങ്ങൂ​​ർ: ബൈ​​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു ഇ​​ല​​ക് ട്രി​​ക് പോ​​സ്റ്റി​​ലി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. അ​​ടി​​മാ​​ലി വാ​​ള​​റ ക​​ല്ലു​​വി​​ള ഷാ​​ജി ജോ​​ണ്‍ (44) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 5.30ന് ​​അ​​യ​​ർ​​ക്കു​​ന്നം-​​കി​​ട​​ങ്ങൂ​​ർ റോ​​ഡി​​ൽ പോ​​ള​​യ്ക്ക​​ൽ​ പ​​ടി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പു​​ന​​ലൂ​​രി​​ലു​​ള്ള ത​​റ​​വാ​​ട്ടു​​വീ​​ട്ടി​​ൽ പോ​​യി തി​​രി​​കെ വ​​രും വ​​ഴി നി​​യ​​ന്ത്ര​​ണം വി​​ട്ട് ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി.
സം​​സ്കാ​​രം ഇ​​ന്നു 11ന് ​​ഇ​​രു​​ന്നൂ​​റേ​​ക്ക​​ർ പെ​​ന്ത​​ക്കോ​​സ്ത് പ​​ള്ളി​​യി​​ൽ. ബ​​റ്റ്സി​​യാ​​ണ് ഭാ​​ര്യ. മക്കൾ: സ്റ്റെ​​ബി​​ൻ, ശ്യാം, ​​ഫേ​​ബാ.