+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​യി

ക​​ടു​​ത്തു​​രു​​ത്തി: ഏ​​റ്റു​​മാ​​നൂ​​ർ​​വൈ​​ക്കം റോ​​ഡി​​ൽ ഇ​​ട​​ക്ക​​ര വ​​ള​​വി​​നു സ​​മീ​​പം മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​കു​​ന്നു. ചാ​​ക്കു​​ക​​ളി​​ലും പ്ലാ​​സ്റ്റി​​ക് കൂ​
മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​യി
ക​​ടു​​ത്തു​​രു​​ത്തി: ഏ​​റ്റു​​മാ​​നൂ​​ർ-​​വൈ​​ക്കം റോ​​ഡി​​ൽ ഇ​​ട​​ക്ക​​ര വ​​ള​​വി​​നു സ​​
മീ​​പം മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​കു​​ന്നു.
ചാ​​ക്കു​​ക​​ളി​​ലും പ്ലാ​​സ്റ്റി​​ക് കൂ​​ടു​​ക​​ളി​​ലും കെ​​ട്ടി​​യാ​​ണ് മാ​​ലി​​ന്യം ഇ​​വി​​ടെ ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്. റോ​​ഡ​​രി​​കി​​ൽ കി​​ട​​ക്കു​​ന്ന മാ​​ലി​​ന്യം ചീ​​ഞ്ഞ​​ളി​​ഞ്ഞ് ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന​​ത് സ​​മീ​​പ​​വാ​​സി​​ക​​ൾ​​ക്കും ഇ​​തു​​വ​​ഴി ക​​ട​​ന്നു പോ​​കു​​ന്ന​​വ​​ർ​​ക്കും ഏ​​റേ പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.
റോ​​ഡി​​ന് സ​​മീ​​പ​​ത്തെ റ​​ബ​​ർ​​തോ​​ട്ട​​ത്തി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​ന്ന് കൂ​​ടി കി​​ട​​ക്കു​​ക​​യാ​​ണ്. റോ​​ഡ​​രി​​കി​​ൽ മാ​​ലി​​ന്യം ഉ​​പേ​​ക്ഷി​​ക്കു​​ന്ന സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.