+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ൽ​ചെ​യ​ർ ന​ൽ​കി

ത​ല​യാ​ഴം: വെ​ച്ചൂ​ർ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യാ​ഴം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തു​ന്ന വ​യോ​ധി​ക​ർ​ക്കു ഉ​പ​യോ​ഗി​ക്കാ​നാ​യി വീ​ൽ​ചെ​യ​ർ ന​ൽ​കി. ത​ല​യാ​
വീ​ൽ​ചെ​യ​ർ  ന​ൽ​കി
ത​ല​യാ​ഴം: വെ​ച്ചൂ​ർ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യാ​ഴം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തു​ന്ന വ​യോ​ധി​ക​ർ​ക്കു ഉ​പ​യോ​ഗി​ക്കാ​നാ​യി വീ​ൽ​ചെ​യ​ർ ന​ൽ​കി. ത​ല​യാ​ഴം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പു​ഷ്ക​ര​ൻ, സ​ബ് ര​ജി​സ്ട്രാ​ർ എ​ൻ.​കെ.​ശ്രീ​രാ​മ​ച​ന്ദ്ര​ന് വീ​ൽ​ചെ​യ​ർ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​ദേ​വ​രാ​ജ​ൻ, ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു, സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി രാ​ജേ​ഷ് രാ​ജ​ൻ, പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ​മോ​ൻ, ട്ര​ഷ​റ​ർ വി​നോ​ദ്കു​മാ​ർ, പ്രേം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.