+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്

വൈ​ക്കം: ഉ​ത്സ​വ​ത്തി​നി​ട​യി​ൽ മ​ണ്ണു​വാ​രി ഏ​റി​ഞ്ഞ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യി ഒ​രു സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ്
ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​നെ  ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്
വൈ​ക്കം: ഉ​ത്സ​വ​ത്തി​നി​ട​യി​ൽ മ​ണ്ണു​വാ​രി ഏ​റി​ഞ്ഞ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യി ഒ​രു സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് ജീ​പ്പി​നു കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ജോ​സ് ജോ​സ​ഫ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ്, ബി​പി​ഒ​മാ​രാ​യ ബാ​ബു ര​തീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വാ​ഴ്ച രാ​ത്രി തോ​ട്ടാ​റ​മി​റ്റം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ത്തു​പേ​ർ​ക്കെ​തി​രെ​യും ജീ​പ്പ് ത​ക​ർ​ത്ത​തി​ന് ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.