+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം ക​ടം കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ്

വൈ​ക്കം: ട്ര​സ്റ്റ് ര​ജി​സ്ട്രേ​ഷ​ന്‍റെ മ​റ​വി​ൽ ബ്ലേ​ഡ് പ​ലി​ശ​യ്ക്ക് പ​ണം ന​ൽ​കി​വ​ന്ന സ്ഥാ​പ​നം പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു. വൈ​ക്കം സി​ഐ വി.​എ​സ്. ന​വാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി
പ​ണം ക​ടം കൊ​ടു​ക്കു​ന്ന  സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ്
വൈ​ക്കം: ട്ര​സ്റ്റ് ര​ജി​സ്ട്രേ​ഷ​ന്‍റെ മ​റ​വി​ൽ ബ്ലേ​ഡ് പ​ലി​ശ​യ്ക്ക് പ​ണം ന​ൽ​കി​വ​ന്ന സ്ഥാ​പ​നം പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു. വൈ​ക്കം സി​ഐ വി.​എ​സ്. ന​വാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ചെ​ന്പ്, ത​ല​യോ​ല​പ്പ​റ​ന്പ്, വൈ​ക്കം, വെ​ച്ചൂ​ർ, ടി​വി​പു​രം, ത​ല​യാ​ഴം എ​ന്നി മേ​ഖ​ല​ക​ളി​ൽ ദി​വ​സ​പി​രി​വ് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.