+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​​ഡു​​ക​​ൾ​​ക്കു തു​​ക അ​​നു​​വ​​ദി​​ച്ചു

കോ​​ട്ട​​യം: തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ 20162017 ലെ ​​ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​​നി​​ന്നും കൊ​​ല്ലാ​​ട് ക​​ള​​ത്തി​​ക്ക​​ട​​വ് പു​​ന്ന​​യ്ക്ക​​ൽ ചു​​ങ്കം ബ​​
റോ​​ഡു​​ക​​ൾ​​ക്കു  തു​​ക അ​​നു​​വ​​ദി​​ച്ചു
കോ​​ട്ട​​യം: തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ 2016-2017 ലെ ​​ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​​നി​​ന്നും കൊ​​ല്ലാ​​ട് - ക​​ള​​ത്തി​​ക്ക​​ട​​വ് - പു​​ന്ന​​യ്ക്ക​​ൽ ചു​​ങ്കം ബ​​ണ്ട് റോ​​ഡി​​ന് ഒ​​രു കോ​​ടി രൂ​​പ​​യും കു​​ന്നം​​പ​​ള്ളി - കാ​​ലാ​​യി​​ൽ​​ക്ക​​വ​​ല- കൊ​​ല്ലാ​​ട് പ​​ന്പ് ഹൗ​​സ് റോ​​ഡി​​ന് 79.5 ല​​ക്ഷം രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചു.