+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

പാ​ന്പാ​ടി: പ​ഞ്ചാ​യ​ത്ത് 13.31 കോ​ടി രൂ​പ വ​ര​വും 12.58 കോ​ടി രൂ​പ ചെ​ല​വും 72.97 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജാ​ത ശ​ശീ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു.
പാ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
പാ​ന്പാ​ടി: പ​ഞ്ചാ​യ​ത്ത് 13.31 കോ​ടി രൂ​പ വ​ര​വും 12.58 കോ​ടി രൂ​പ ചെ​ല​വും 72.97 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജാ​ത ശ​ശീ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ച്ച​ൻ പാ​ന്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പു​തി​യ ലൈ​നു​ക​ൾ വ​ലി​ക്കു​ന്ന​തി​നു​മാ​യി ഗ്രാ​മ​വൈ​ദ്യ​കം പ​ദ്ധ​തി​പ്ര​കാ​രം 35 ല​ക്ഷം രൂ​പ​യും ജൈ​വ പ​ഞ്ചാ​യ​ത്ത് ആ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പ​ത്തു ല​ക്ഷം രൂ​പ​യും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ​ത്തു ല​ക്ഷം രൂ​പ​യും പാ​ന്പാ​ടി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു പ​ത്തു ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. പാ​ന്പാ​ടി, വെ​ള്ളൂ​ർ, കു​റ്റി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​ക്കും. പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണം ല​ക്ഷ്യ​മി​ട്ട് 75 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
എ​സ്‌​സി എ​സ്ടി വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വി​ധ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 43 ല​ക്ഷം രൂ​പ​യും ഗ്യാ​സ് ശ്മ​ശാ​ന​ത്തി​നാ​യി പ​ത്തു ല​ക്ഷം രൂ​പ​യും പാ​ർ​ക്കിം​ഗ് മൈ​താ​ന​ത്തി​ന് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും തു​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.