+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ട​തി​ക​ളു​ടെ പ​ങ്ക് നി​സ്തു​ലം: ജ​സ്റ്റീ​സ് കെ.​ടി.​ തോ​മ​സ്

പാ​ത്താ​മു​ട്ടം: ഇ​ന്ത്യ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ട​തി​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി കെ.​ടി.​തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ന്‍റ്
മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ട​തി​ക​ളു​ടെ പ​ങ്ക് നി​സ്തു​ലം: ജ​സ്റ്റീ​സ് കെ.​ടി.​ തോ​മ​സ്
പാ​ത്താ​മു​ട്ടം: ഇ​ന്ത്യ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ട​തി​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി കെ.​ടി.​തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ യൂ​ത്ത് എ​ൻ‌റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് നി​ര​വ​ധി വ​കു​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പോ​ലും നി​സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ.
യോ​ഗ​ത്തി​ൽ സെ​ന്‍റ് ഗി​റ്റ്സ് ഗ്രൂ​പ്പ് ഡ​യ​റ​ക് ട​ർ തോ​മ​സ് ടി.​ജോ​ൺ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സ്റ്റു​ഡ​ന്‍റ്സ് ക​ൺ​വീ​ന​ർ ഗോ​പി​ക വി. ​മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളെ​പ്പ​റ്റി പ്ര​തി​പാ​ദി​ച്ചു. സെ​ന്‍റ് ഗി​റ്റ്സ് എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ർ​മാ​ൻ പു​ന്നൂ​സ് ജോ​ർ​ജ്, കോ​ള​ജ് പ്രി​ൻ​സി​പ്പൽ പ്ര​ഫ. എം.​സി.​ജോ​സ​ഫ്, റാ​ണി ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.