+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

വൈ​​ദ്യു​​തി മു​​ട​​ക്കംച​​ങ്ങ​​നാ​​ശേ​​രി: ക​​ട​​മാ​​ൻ​​ചി​​റ, ചൂ​​ള​​പ്പ​​ടി, ക്രൈ​​സ്റ്റ് ന​​ഗ​​ർ, സ​​ഞ്ജീ​​വ​​നി, പാ​​റേ​​ൽ​​പ​​ള്ളി, റി​​ല​​യ​​ൻ​​സ്, എ​​സ്ബി ഹൈ​​സ്കൂ​​ൾ, റെ​​യി​​ൽ​​വേ, അ​​ര​​മ
ഓർമിക്കാൻ
വൈ​​ദ്യു​​തി മു​​ട​​ക്കം
ച​​ങ്ങ​​നാ​​ശേ​​രി: ക​​ട​​മാ​​ൻ​​ചി​​റ, ചൂ​​ള​​പ്പ​​ടി, ക്രൈ​​സ്റ്റ് ന​​ഗ​​ർ, സ​​ഞ്ജീ​​വ​​നി, പാ​​റേ​​ൽ​​പ​​ള്ളി, റി​​ല​​യ​​ൻ​​സ്, എ​​സ്ബി ഹൈ​​സ്കൂ​​ൾ, റെ​​യി​​ൽ​​വേ, അ​​ര​​മ​​ന​​പ​​ടി, അ​​പ്സ​​ര, പി​​ൽ​​ജോ, സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ, പോ​​ലീ​​സ് കാ​​ർ​​ട്ടേ​​ഴ്സ്, പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ, ഹോ​​സ്പി​​റ്റ​​ൽ റോ​​ഡ്, വെ​​യ​​ർ​​ഹൗ​​സ്, ആ​​ന​​ന്ദ​​പു​​രം, വേ​​ട്ട​​ടി, പോ​​ത്തോ​​ട്, ര​​മ​​ണ​​ൻ​​ന​​ഗ​​ർ, മു​​ത​​ല​​വാ​​ലി​​ൽ​​ച്ചി​​റ, പ​​ണ്ട​​ക​​ശാ​​ല​​ക​​ട​​വ്, ഞാ​​റ്റു​​കാ​​ല, പ​​റാ​​ൽ, വേ​​ഴ​​യ്ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
തെ​​ങ്ങ​​ണ: പൊ​​ടി​​യാ​​ട്ടു​​കു​​ന്ന്, അ​​യ​​ർ​​ക്കാ​​ട്ടു​​വ​​യ​​ൽ, കൈ​​ലാ​​ത്തു​​പ​​ടി, ആ​​ഞ്ഞി​​ലി​​പ​​ടി, ചെ​​ന്പും​​പു​​റം, ഡീ​​ല​​ക്സ് പ​​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ 8.30മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
കാ​​ലി​​ത്തീ​​റ്റവി​​ത​​ര​​ണം
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​ന്നു​​കു​​ട്ടി പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള കാ​​ലി​​ത്തീ​​റ്റ വി​​ത​​ര​​ണം ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് വ​​ട​​ക്കേ​​ക്ക​​ര ക്ഷീ​​ര​​സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ൽ ന​​ട​​ക്കും.