തൃക്കൊടിത്താനം: വിബി യുപി സ്കൂളിൽ പൂർവവിദ്യാർഥി സംഗമവും ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് ബയാസിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെന്പർ വി.കെ. സുനിൽകുമാർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.ജി. ഷാജി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സുനിത സുരേഷ്, സ്കൂൾ മാനേജർ ജി. നീലകണ്ഠൻപോറ്റി, ഹെഡ്മിസ്ട്രസ് കെ.ജി. മായാദേവി, പിറ്റിഎ പ്രസിഡന്റ് ജി. അശോക് കുമാർ, പൂർവ്വഅധ്യാപകരായ രമാദേവി ടീച്ചർ, രാജമ്മ ടീച്ചർ, എം.പി. ഗോപാലകൃഷ്ണൻ, ജോജൻ ടി.മുക്കാടൻ എന്നിവർ പ്രസംഗിച്ചു.