+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​ല പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പും ജ​​ല​​ദി​​ന​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി

നാ​​ലു​​കോ​​ടി: ജ​​ല​​ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജൂ​​ണി​​യ​​ർ ചേ​​ന്പ​​ർ, ക​​ഐ​​ൽ​​എം യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പാ​​രി​​ഷ് ഹാ​​ളി​​ൽ ജ​​ല
ജ​​ല പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പും ജ​​ല​​ദി​​ന​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി
നാ​​ലു​​കോ​​ടി: ജ​​ല​​ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജൂ​​ണി​​യ​​ർ ചേ​​ന്പ​​ർ, ക​​ഐ​​ൽ​​എം യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പാ​​രി​​ഷ് ഹാ​​ളി​​ൽ ജ​​ല​​ശു​​ദ്ധി എ​​ന്ന പേ​​രി​​ൽ ജ​​ല​​പ​​രി​​ശോ​​ധ​​ന​​യും ജ​​ല​​ദി​​ന സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​ചെ​​റി​​യാ​​ൻ ക​​ക്കു​​ഴി ജ​​ല​​പ​​രി​​ശോ​​ധ​​നാ പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.
ബോ​​ധ​​വ​​ൽ​​ക്ക​​ര​​ണ ക്യാ​​ന്പ് ക​​ഐ​​ൽ​​എം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ബെ​​ന്നി കു​​ഴി​​യ​​ടി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി കൊ​​ല്ലാ​​പു​​രം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫ്രാ​​ൻ​​സി​​സ് അ​​ഗ​​സ്റ്റി​​ൻ, ജോ​​ജ​​ൻ ച​​ക്കാ​​ല​​യി​​ൽ, ഷാ​​ജി കോ​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ബി.​​എ​​ൻ. നാ​​രാ​​യ​​ണ​​ൻ, മൈ​​ക്കി​​ൾ എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു.