ചങ്ങനാശേരി: താലൂക്കിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്പോൾ തൃക്കടിത്താനം മഹാദേവ ക്ഷേത്രത്തിനു മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം നഷ്ടപെടുന്നു. ആയിരകണക്കിന് ലിറ്റർ ശുദ്ധജലമാണ് നഷ്ടപെടുന്നത്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രാജീവ് വി ചാർ വേദി ജില്ലാ മ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ലിനു ജോബ് അദ്യക്ഷത വഹിച്ചു. ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു.