+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​​ന്പു​​കാ​​ല പീ​​ഢാ​​നു​​ഭ പ​​ദ​​യാ​​ത്ര

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നോ​​ന്പു​​കാ​​ല പീ​​ഢാ​​നു​​ഭ പ​​ദ​​യാ​​ത്ര ഒ​​ന്നി​​ന് ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മു​
നോ​​ന്പു​​കാ​​ല പീ​​ഢാ​​നു​​ഭ പ​​ദ​​യാ​​ത്ര
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നോ​​ന്പു​​കാ​​ല പീ​​ഢാ​​നു​​ഭ പ​​ദ​​യാ​​ത്ര ഒ​​ന്നി​​ന് ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മു​​ട്ടാ​​ർ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ​​നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന പ​​ദ​​യാ​​ത്ര വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം ത​​യ്യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ​​ദ​​യാ​​ത്ര ഉ​​ച്ച​​ക്ക് 12ന് ​​എ​​ട​​ത്വാ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ലെ ദൈ​​വ​​ദാ​​സ​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ തൊ​​മ്മ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും.
വി​​കാ​​രി ഫാ. ​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ൽ പ​​ദ​​യാ​​ത്ര സ്വീ​​ക​​രി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ഭീ​​ക​​ര​​രു​​ടെ തു​​റു​​ങ്കി​​ൽ ക​​ഴി​​യു​​ന്ന ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യു​​ള്ള പ്രാ​​ർ​​ഥ​​ന​​യും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യും ന​​ട​​ക്കും. അ​​തി​​രൂ​​പ​​ത ആ​​ധ്യാ​​ത്മി​​ക ഉ​​പ​​ദേ​​ഷ്ടാ​​വ് ഫാ. ​​ജോ​​മോ​​ൻ ആ​​ശാം​​പ​​റ​​ന്പി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.
അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് സി​​ബി​​ച്ച​​ൻ സ്രാ​​ങ്ക​​ൽ, എ​​ത്സ​​മ്മ സെ​​ബാ​​സ്റ്റ്യ​​ൻ, പ്ര​​ഫ. മാ​​ത്യു ജോ​​ർ​​ജ്, ആ​​ന്‍റ​​ണി ചാ​​ക്കോ, പ്ര​​മോ​​ദ് പി. ​​ജോ​​സ​​ഫ്, കെ.​​എം. ചാ​​ക്കോ, തോ​​മ​​സു​​കു​​ട്ടി ഇ​​ട്ടി​​യം​​പ​​റ​​ന്പി​​ൽ, അ​​ല​​ക്സ് വ​​ലി​​യ​​പ​​റ​​ന്പി​​ൽ, ടോ​​മി ന​​രി​​ക്കു​​ഴി, ടി.​​ടി. ഫ്രാ​​ൻ​​സി​​സ്, പി.​​ടി. തോ​​മ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും