+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​മി​​നാ​​ർ ന​​ട​​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത കേ​​ന്ദ്ര​​ത്തി​​ലെ മാ​​ർ പ​​വ്വ​​ത്തി​​ൽ ലി​​റ്റ​​ർ​​ജി​​ക്ക​​ൽ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ൽ സെ​​മി​​നാ​​ർ ന​​ട​​ത്തി. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്
സെ​​മി​​നാ​​ർ  ന​​ട​​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത കേ​​ന്ദ്ര​​ത്തി​​ലെ മാ​​ർ പ​​വ്വ​​ത്തി​​ൽ ലി​​റ്റ​​ർ​​ജി​​ക്ക​​ൽ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ൽ സെ​​മി​​നാ​​ർ ന​​ട​​ത്തി. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​ജോ​​സി പൊ​​ക്കാ​​വ​​ര​​യ​​ത്ത്, ഡോ. ​​പി.​​സി. അ​​നി​​യ​​ൻ​​കു​​ഞ്ഞ്, ജോ​​സ​​ഫ് കാ​​രു​​വ​​ള്ളി, പ്ര​​ഫ. ലീ​​ന ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.