+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​​ട്ട​​പ്പ​​ള്ളി​​യി​​ലെ മ​​ദ്യ​​വി​​ല്പ​​ന​​ശാ​​ല​​യ്ക്കെ​​തി​​രേ വ​​നി​​ത​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം ഇ​​ര​​ന്പി

ച​​ങ്ങ​​നാ​​ശേ​​രി: വ​​ട​​പ്പ​​ള്ളി​​യി​​ൽ ബി​​വ​​റേ​​ജ​​സി​​ന്‍റെ മ​​ദ്യ വി​​ല്പ​​ന​​ശാ​​ല അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നെ​​തി​​രേ വ​​നി​​താ സൗ​​ഹൃ​​ദ​​വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ സ
വ​​ട്ട​​പ്പ​​ള്ളി​​യി​​ലെ മ​​ദ്യ​​വി​​ല്പ​​ന​​ശാ​​ല​​യ്ക്കെ​​തി​​രേ  വ​​നി​​ത​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം ഇ​​ര​​ന്പി
ച​​ങ്ങ​​നാ​​ശേ​​രി: വ​​ട​​പ്പ​​ള്ളി​​യി​​ൽ ബി​​വ​​റേ​​ജ​​സി​​ന്‍റെ മ​​ദ്യ വി​​ല്പ​​ന​​ശാ​​ല അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നെ​​തി​​രേ വ​​നി​​താ സൗ​​ഹൃ​​ദ​​വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ച്ച റാ​​ലി​​യി​​ലും ധ​​ർ​​ണ​​യി​​ലും പ്ര​​തി​​ഷേ​​ധം ഇ​​ര​​ന്പി. നൂ​​റു​​ക​​ണ​​ക്കി​​നു വ​​നി​​ത​​ക​​ൾ പ​​ങ്കെ​​ടു​​ത്ത റാ​​ലി​​യും കൂ​​ട്ട​​ധ​​ർ​​ണ​​യും മ​​ദ്യ​​ശാ​​ല അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നു താ​​ക്കീ​​താ​​യി. യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും മ​​ദ്യ​​ശാ​​ല അ​​നു​​വ​​ദി​​ക്കു​​ക​​യി​​ല്ലെ​​ന്ന മു​​ദ്രാ​​വാ​​ക്യം ഉ​​യ​​ർ​​ത്തി​​യാ​​ണ് റാ​​ലി​​യി​​ലും സ​​മ്മേ​​ള​​ന​​ത്തി​​ലും വ​​നി​​ത​​ക​​ൾ അ​​ണി​​ചേ​​ർ​​ന്ന​​ത്.
വെ​​യ​​ർ​​ഹൗ​​സിം​​ഗ് ബി​​ൽ​​ഡിം​​ഗ് ക​​വാ​​ട​​ത്തി​​ൽ ന​​ട​​ത്തി​​യ കൂ​​ട്ട​​ധ​​ർ​​ണ മു​​നി​​സി​​പ്പ​​ൽ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സു​​മാ​​ഷൈ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ക്ലാ​​രി​​സ് റാ​​ലി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. വ​​നി​​താ സൗ​​ഹൃ​​ദ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഡെ​​യ്സ​​മ്മ ജ​​യിം​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പൗ​​ര​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ലാ​​ലി ആ​​മു​​ഖ​​പ്ര​​സം​​ഗ​​വും സ​​മ​​ര​​സ​​മി​​തി ക​​ണ്‍​വീ​​ന​​ർ സാം​​സ​​ണ്‍ വ​​ലി​​യ​​പ​​റ​​ന്പി​​ൽ മു​​ഖ്യ​​പ്ര​​സം​​ഗ​​വും ന​​ട​​ത്തി. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ച്ചാ​​മ്മ മാ​​ത്യു സ​​മാ​​പ​​ന പ്ര​​സം​​ഗം ന​​ട​​ത്തി.
ല​​ക്ഷ്മീ​​പു​​രം കൊ​​ട്ടാ​​രം ര​​മ​​ണി ത​​ന്പു​​രാ​​ട്ടി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ശോ​​ഭാ സ​​ലി​​മോ​​ൻ, ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് ക​​പ്പാ​​മൂ​​ട്ടി​​ൽ, അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റെ​​ജി​​മോ​​ൾ സി. ​​ചെ​​റി​​യാ​​ൻ, കു​​റി​​ച്ചി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ൽ​​സി രാ​​ജു, ന​​ഗ​​ര​​സ​​ഭാ മു​​ൻ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എ​​ൽ​​സ​​മ്മ ജോ​​ബ്, മു​​ൻ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സൈ​​ന തോ​​മ​​സ്, മു​​ൻ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശ്യാ​​മ​​ള പൊ​​ന്ന​​പ്പ​​ൻ, ന​​ഗ​​ര​​സ​​ഭാ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ അ​​നി​​ലാ രാ​​ജേ​​ഷ്, ജെ​​സി വ​​ർ​​ഗീ​​സ്, ഡാ​​നി തോ​​മ​​സ്, ര​​മാ​​ദേ​​വി, വ​​നി​​താ​​വേ​​ദി ക​​ണ്‍​വീ​​ന​​ർ കൊ​​ച്ചു​​റാ​​ണി മാ​​ത്യു, അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് എം​​എ​​സ്ഡ​​ബ്ല്യു വി​​ഭാ​​ഗം മേ​​ധാ​​വി സി​​സ്റ്റ​​ർ ശാ​​ലി​​നി, മാ​​തൃ​​ജ്യോ​​തി​​സ് പ്ര​​സി​​ഡ​​ന്‍റ് കൊ​​ച്ചു​​റാ​​ണി ജോ​​സ​​ഫ്, വൈ​​ഡ​​ബ്ല്യു​​സി​​എ പ്ര​​സി​​ഡ​​ന്‍റ് മ​​റീ​​ന ത​​ര​​ക​​ൻ, മ​​ർ​​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ ജോ​​സ​​ഫ്, സ​​ർ​​ഗ​​ക്ഷേ​​ത്ര വ​​നി​​താ​​ഫോ​​റം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ർ​​ച്ച​​ന, സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഫാ​​ത്തി​​മാ പി.​​എ​​ൻ., സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ശ്രേ​​യ ശ്രീ​​കു​​മാ​​ർ, വ​​നി​​താ സൗ​​ഹൃ​​ദ​​വേ​​ദി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഷി​​ജി വ​​ർ​​ഗീ​​സ്, പ​​രി​​മ​​ൾ ആ​​ന്‍റ​​ണി, റെ​​ജി​​മോ​​ൾ തോ​​മ​​സ്, ആ​​നി​​യ​​മ്മ ജേ​​ക്ക​​ബ്, സി​​സ്റ്റ​​ർ ലി​​സ്യൂ, ലി​​സി സി​​റി​​യ​​ക്, റോ​​സ്മേ​​രി സേ​​വ്യ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മ​​ദ്യ​​വി​​ല്പ​​ന​​ശാ​​ല തു​​റ​​ന്നാ​​ൽ പൗ​​ര​​വേ​​ദി, സ​​മ​​ര​​സ​​മി​​തി എ​​ന്നി​​വ​​രു​​മാ​​യി ചേ​​ർ​​ന്നു പ്ര​​തി​​രോ​​ധ വ​​ല​​യം തീ​​ർ​​ക്കു​​മെ​​ന്നു വ​​നി​​താ സൗ​​ഹൃ​​ദ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഡെ​​യ്സ​​മ്മ ജ​​യിം​​സ് പ​​റ​​ഞ്ഞു. ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും മ​​ദ്യം വി​​ൽ​​ക്കു​​വാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക​​യി​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു. എ​​സ്ബി കോ​​ള​​ജ്, അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് എം​​എ​​സ്ഡ​​ബ്ല്യൂ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച ഫ്ളാ​​ഷ് മോ​​ബും, തെ​​രു​​വു നാ​​ട​​ക​​വും റാ​​ലി​​ക്ക് ശേ​​ഷം ന​​ട​​ന്നു.