കുറിച്ചി: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വുറൻസ് പുതുക്കൽ പഞ്ചായത്ത് ഹാളിൽ ഒന്നു മുതൽ ആരംഭിക്കും. ഒന്നിന് വാർഡ് രണ്ട്, മൂന്നിന് വാർഡ് മൂന്ന്, നാലിന് വാർഡ് നാല്, അഞ്ചിന് വാർഡ് അഞ്ച്, ആറിന് വാർഡ് ആറ്, ഏഴിന് വാർഡ് ഏഴ്, എട്ടിന് വാർഡ് എട്ട്, ഒന്പതിന് വാർഡ് ഒന്പത്, പത്തിന് വാർഡ് പത്ത്, 11ന് വാർഡ് 11, 12ന് വാർഡ് 12, 13ന് വാർഡ് 13, 15ന് വാർഡ് 14, 17ന് വാർഡ് 15, 18ന് വാർഡ് 16, 19ന് വാർഡ് 17, 20ന് വാർഡ് 18, 21ന് വാർഡ് 19, 22ന് വാർഡ് 20 എന്ന ക്രമത്തിനാണ് കാർഡ് പുതുക്കൽ നടക്കുന്നത്. അർഹരായവർ ഇൻഷ്വുറൻസ് കാർഡ്, റേഷൻകാർഡ്, മുപ്പതു രൂപ, അറുപത് വയസിനു മുകളിലുള്ളവർ ആധാർ കോപ്പി, മാരകരോഗമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഒരുകുടുംബാംഗം ഹാരാകേണ്ടതാണ്.